ഷാജഹാൻ വീണ്ടുമിറങ്ങി; ലുക്ക് ഔട്ട് നോട്ടീസിറക്കി പോലീസ്.

ഷാജഹാൻ വീണ്ടുമിറങ്ങി; ലുക്ക് ഔട്ട് നോട്ടീസിറക്കി പോലീസ്

ഫോട്ടോയിൽ കാണുന്ന നിരവധി മോഷണ കേസുകളിൽ പ്രതി ആയ ഒഴൂർ സ്വദേശി ഷാജഹാൻ ജയിലിൽ നിന്നും ഇറങ്ങി വീണ്ടും താനൂരും മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലും രാത്രി കറങ്ങി നടന്നു മോഷണം നടത്തി വരികയാണ് ടിയാനെ കാണുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ താനൂർ പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറുകളിലോ വിവരം അറിയിക്കണം.

9497940899, 9497987167
9497981332, 9048678030

Leave a Reply

Your email address will not be published. Required fields are marked *