വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; ടി ജി മോഹന്‍ ദാസിനെതിരെ കേസ്.

കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബര്‍…

വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്.

വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ഡെലിവറി ബോയ് ആണ് ജിജില്‍. ഇയാളുടെ അക്കൗണ്ടിലൂടെ ഒരു കോടിയോളം രൂപയുടെ…

മഞ്ചേരിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.

മലപ്പുറം: മഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മാലാംകുളത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് 4.30ഓടെ, സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള സ്ഥലത്തെ മലപ്രദേശത്ത് അതിഥി…

അധ്യാപികവേഷം മുതലെടുത്ത് ലഹരിമാഫിയ; ആദ്യം ഉപയോഗം, പിന്നെ വിൽപ്പന.

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സംഘം, ലഹരി വിൽപ്പനയുടെ പുതുവഴി. കോഴിക്കോട് ജില്ലയിൽ നടന്ന പോലീസിന്റെ ലഹരിവേട്ടയുടെ വാർത്ത കേട്ട് കേരളം ഒന്നാകെയാണ് ഞെട്ടിയിരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് അറിവ് പകരേണ്ടവർ…

കള്ളക്കടൽ ഭീഷണി ശക്തം; അതീവ ജാഗ്രത, കേരളത്തിൽ ശക്തമായ കാറ്റിനും മുന്നറിയിപ്പ്.

കേരളത്തിലെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കടലാക്രമണ സാധ്യത ഉയർന്നതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ( മുന്നറിയിപ്പ് നൽകി. ഇതോടൊപ്പം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ…

വടകര എംഡിഎംഎ കേസ്: മറ്റൊരു അദ്ധ്യാപിക കൂടി അറസ്റ്റിൽ, ഇനിയും കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ്.

വടകര എംഡിഎംഎ കേസിൽ ഒരു അദ്ധ്യാപിക കൂടി അറസ്റ്റിലായി. പേ‌രാമ്പ്ര ബിആർസിയിലെ അദ്ധ്യാപികയും ആവള കുട്ടോത്ത് സ്വദേശിനിയായ വലിയപറമ്പിൽ വി പി നീഷ്മ (30)ആണ് അറസ്റ്റിലായത്. നീഷ്മയ്ക്ക്…

വരുമാനം കൂടിയിട്ടും സാമ്പത്തിക പ്രതിസന്ധി, മുണ്ടുമുറുക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം

‘സമ്പദ്വവ്യവസ്ഥയെ ഉത്തേജിപ്പിച്ച്, ഇപ്പോൾ പൂച്ച പെറ്റുകിടക്കുന്ന കേരളത്തിന്റെ ഖജനാവ് നമ്മൾ പണം കൊണ്ട് നിറക്കും.. ഒരു ഗവൺമെന്റിന്റെ ആദ്യത്തെ ഡ്യൂട്ടി പണമുണ്ടാക്കുക എന്നതാണ്, വരുമാനമുണ്ടാക്കുക എന്നതാണ്’…. കേരള…

‘കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയം’: പവര്‍കട്ടിനെതിരെ പി എ മുഹമ്മദ് റിയാസ്

കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്. വൈദ്യുതി വാങ്ങാന്‍ അവസരമുണ്ടായിട്ടും വാങ്ങിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന്റെ തമ്മിലടിയും അഭിപ്രായ വ്യത്യാസവും…

സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്.

തിരുവനന്തപുരം: സ്‌കൂളുകളില്‍ കെ ഫോണ്‍ വഴിയുള്ള സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയ നടപടിയില്‍ തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സൗജന്യ ഇന്റർനെറ്റ് സേവനം തുടരാന്‍ ബദല്‍ മാര്‍ഗം…

കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 49കാരന്‍ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 49കാരന്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശി തെറ്റിക്കുന്ന് ബിജുവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം…