ഒറ്റപ്പദവി കര്‍ശനമാക്കി ലീഗ്; മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി പദവികള്‍ ഒഴിയണമെന്ന് നിർദ്ദേശം.
ഒറ്റപ്പദവിയെന്ന തീരുമാനം കര്‍ശനമാക്കി മുസ്‌ലിം ലീഗ്. മന്ത്രിമാരും എംഎല്‍എമാരും മറ്റ് പദവികള്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ഭാരവാഹി സ്ഥാനം ഒഴിയുന്നവരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തും. നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ്…
