ലോകകപ്പ് ഫുട്ബാൾ സീസണിൽ കേരളം ചെലവിട്ടത് 35 കോടിയിലേറെ രൂപ

ലോകകപ്പ് ഫുട്ബാളിന്റെ ആവേശം അതിർത്തികൾ കടന്ന് കേരള തീരത്തെത്തിയപ്പോൾ മലയാളി ആരാധകർ കാട്ടിക്കൂട്ടിയ കളിഭ്രാന്ത് ചില്ലറയൊന്നും ആയിരുന്നില്ല. കളി കണ്ട് കൈയടിക്കുക മാത്രമല്ല കൈയിലിരുന്ന കാശ് വാരിയെറിയുകയും…

ലോകകപ്പ് ചരിത്രത്തിലാദ്യം; തുടർച്ചയായ 13 മത്സരങ്ങളിൽ അപൂർവ റെക്കോഡുമായി അർജന്റീന

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ 13 മത്സരങ്ങളിൽ കുറഞ്ഞത് രണ്ട് ഗോളുകളെങ്കിലും നേടുന്ന ആദ്യ ടീമെന്ന റെക്കോർഡ് സ്വന്തമാക്കിയ അർജന്റീന.സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്…

ലോകകപ്പ് ഫൈനൽ കാണാൻ സ്‌കൂളിന് അവധി… വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച്ച അവധി നൽകി കൊച്ചിയിലെ മാർ ഗ്രിഗോറിയോസ്‌ സ്‌കൂൾ

കൊച്ചി: ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം കാണാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി കൊച്ചി മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ. മത്സരം പ്രമാണിച്ച് വരും തിങ്കളാഴ്ച (ജൂലൈ 20)…

സുൽത്താനും രക്ഷിക്കാനായില്ല, ന്യൂ ജഴ്സി സ്റ്റേഡിയത്തിൽ കാനറികളുടെ കണ്ണീർ പടർന്നു, അപരാജിതരായി നോർവേ…

ചരിത്രം തിരുത്തിക്കുറിക്കാനിറങ്ങിയ ബ്രസീലിനെ ചരിത്രത്തിന്റെ തനിയാവർത്തനത്തിലൂടെ വീഴ്ത്തി നോർവേ ലോകകപ്പ് ക്വാർട്ടറിൽ. ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തറപ്പറ്റിച്ചാണ് നോർവേയുടെ വിജയം. നോർവേയ്ക്കു വേണ്ടി 79–ാം മിനിറ്റിലും…

പകരക്കാരനായിറങ്ങിയ മെസിയുടെ കൂടി ഗോള്‍ തിളക്കത്തില്‍ ജോര്‍ദാനെ 3–1ന് കീഴടക്കി അര്‍ജന്‍റീന

ചരിത്രം കുറിച്ച് മെസി; ലോകകപ്പിലെ 19–ാം ഗോള്‍; പകരക്കാരനായിറങ്ങിയ മെസിയുടെ കൂടി ഗോള്‍ തിളക്കത്തില്‍ ജോര്‍ദാനെ 3–1ന് കീഴടക്കി അര്‍ജന്‍റീന. 80–ാം മിനിറ്റിലെ ഗോള്‍ നേട്ടത്തോടെ ലോകകപ്പ്…

ലോകകപ്പ്; ആദ്യ അങ്കത്തിന് ജര്‍മ്മനി ഇറങ്ങുന്നു; എതിരാളികള്‍ ഇത്തിരികുഞ്ഞന്‍മാരായ കുറസാവോ

ഹൂസറ്റണ്‍: 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ജര്‍മ്മനിയും ആദ്യമായി ലോകകപ്പ് കളിക്കുന്ന കുറസാവോയും ഇന്ന് ഏറ്റുമുട്ടും. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ വച്ച് ഇന്ത്യന്‍ സമയം രാത്രി…

ഫുട്‌ബോൾ പ്രേമികൾക്ക് ആശ്വാസം; ലോകകപ്പ് ഇന്ത്യയിൽ തത്സമയം കാണാം

ആഴ്ചകളോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനും ഉത്കണഠകൾക്കും ഒടുവിൽ ഇന്ത്യൻ ഫുട്‌ബോൾ പ്രേമികൾക്ക് ആശ്വസിക്കാൻ വകയുണ്ടാകും. 2026 ഫിഫ ലോകകപ്പ് ഇന്ത്യയിൽ തത്സമയം സംപ്രേക്ഷണം ഉണ്ടാകും. ലോകകപ്പ് ഇന്ത്യയിൽ…

ചെൽസിയെ ഇനി ലിയാം റൊസീനിയർ പരിശീലിപ്പിക്കും, ആറര വർഷത്തെ കരാർ

ചെൽസി ഫുട്ബാൾ ക്ലബിന്റെ മുഖ്യപരിശീലകനായി ലിയാം റൊസീനിയറിനെ നിയമിച്ചു. 2032 വരെ നീളുന്നതാണ് കരാറെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് അറിയിച്ചു. എൻസോ മരെസ്കയുടെ പിൻഗാമിയാവാൻ ഫ്രഞ്ച്…

ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരിലെ നാലാം മത്സരം ഇന്ന് ലക്നൗവില്‍ നടക്കും. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യത്തെയും മൂന്നാമത്തെയും മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-1ന്…

‘അൽ രിഹ്ല’ എത്തി, വില 13,000 രൂപ; ലോകകപ്പ് ആവേശത്തിന് കിക്ക് ഓഫ് ആയി മലപ്പുറം

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ‘അൽ രിഹ്ല’ മഞ്ചേരിയിലെത്തി. 620 ഖത്തർ റിയാലാണ് പന്തിന്‍റെ വില. ഏകദേശം 13,000 രൂപയാണ് നാട്ടിലെ വില. ഫിഫ സ്‌പോർട്‌സ് ഉടമ…