വള്ളിക്കുന്ന് പഞ്ചായത്തിൽ അകാരണമായി താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടെന്ന് പരാതി

വള്ളിക്കുന്ന് പഞ്ചായത്തില്‍ അകാരണമായി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി. സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ആരോപിച്ചു. 16 വര്‍ഷമായി ജോലി ചെയ്യുന്ന ശുചീകരണ…

കൊണ്ടോട്ടിയിൽ ലോറിയും ബൈക്കും അപകടത്തിൽപെട്ടു.വിദ്യാർത്ഥി മരണപ്പെട്ടു.

കൊണ്ടോട്ടി: മേഴ്സി ഹോസ്പിറ്റലിൽ സമീപത്തെ റോഡിലാണ് ലോറിയും ബൈക്കും അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് മരണപ്പെട്ടു. ഉമ്മയും മകനും ആണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. മുണ്ടക്കൽ…

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മുദല്ലിഫിൽ നിന്ന് ജിദ്ദയിലേക്ക് വരുന്ന വഴിയിൽ വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ് ഒരാഴ്ചയായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. തിരൂർ വടക്കേ അനാര സ്വദേശി വൈലശ്ശേരി മുഹമ്മദ് അനസ്…

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു.

വളാഞ്ചേരി: വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൂക്കാട്ടിരി സ്വദേശി വള്ളൂരാൻ ഹംസയാണ് മരിച്ചത്.ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. പെരിന്തൽമണ്ണ…

മത്സ്യത്തൊഴിലാളികളുടെ ചോറിൽ മണ്ണിട്ട് മോഷ്ടാക്കൾ; കവർന്നത് രണ്ട് എഞ്ചിനുകൾ

അഴിമുഖം അഴിയില്‍ കെട്ടിയിട്ടിരുന്ന വള്ളത്തില്‍ ഫിറ്റ് ചെയ്തിരുന്ന എഞ്ചിന്‍ മോഷണം പോയി.പുതിയകടപ്പുറം,അഞ്ച്വടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളുടെ എഞ്ചിനുകളാണ് മോഷണം പോയത്. തിരൂര്‍ പോലീസില്‍ പരാതി നല്കി ദിവസങ്ങള്‍…

ഉണ്ണ്യാലില്‍ വീണ്ടും സംഘർഷം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

ഉണ്യാലിൽ വീണ്ടും സംഘർഷം, രണ്ട് യൂത്ത് ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു, വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഘർഷമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന, സംഘർഷാവസ്ഥ…

കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം.

മലപ്പുറം: ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്‍റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ…

ഷാജഹാൻ വീണ്ടുമിറങ്ങി; ലുക്ക് ഔട്ട് നോട്ടീസിറക്കി പോലീസ്.

ഷാജഹാൻ വീണ്ടുമിറങ്ങി; ലുക്ക് ഔട്ട് നോട്ടീസിറക്കി പോലീസ് ഫോട്ടോയിൽ കാണുന്ന നിരവധി മോഷണ കേസുകളിൽ പ്രതി ആയ ഒഴൂർ സ്വദേശി ഷാജഹാൻ ജയിലിൽ നിന്നും ഇറങ്ങി വീണ്ടും…

സ്ത്രീ വേഷം ധരിച്ച് വീട്ടിലെത്തി സ്വർണ്ണം മോഷ്ടിച്ച കേസിൽ അയൽവാസി പിടിയിൽ.

ആതവനാട് : പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ചെത്തി പ്രായമായ സ്ത്രീയെ ആക്രമിച്ച് സ്വർണ്ണം മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ വൻ ട്വിസ്റ്റ്‌. അയൽവാസിയായ യുവാവിനെ പൊലീസ് പിടികൂടി.…

തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഗ്രാമവണ്ടിയിലെ ഡ്രൈവറെ അക്രമിച്ചു

ചമ്രവട്ടം: തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഗ്രാമവണ്ടി യിലെ ഡ്രൈവറെ സ്വകാര്യ ബസ്സിലെ ജീവനക്കാർ അക്രമിച്ചു, ഇന്ന് രാവിലെയാണ് സംഭവം. ചമ്രവട്ടത്ത് നിന്നും ബി പി അങ്ങാടി യിലേക്ക് പോകുന്ന…