അറിവിന്റെ അണയാത്ത അഗ്നി; കലാം ഓർമ്മയായിട്ട് പതിനൊന്ന് വര്‍ഷം
സ്വപ്നം കാണാന്‍ പഠിപ്പിച്ച കലാം… കുരുന്നുകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ശാസ്ത്രജ്ഞന്‍. ഇന്ത്യ കണ്ട എക്കാലത്തെയും എളിമയുള്ള ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രപതി. അങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ് എ.പി.ജെ. അബ്ദുൽ…
