72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: നാലാം തവണയും മമ്മൂട്ടി, മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി…
