തന്ത്രിക്ക് കുരുക്ക് മുറുകുന്നു! അറസ്റ്റ് രേഖപ്പെടുത്താൻ കോടതി അനുമതി; ജാമ്യാപേക്ഷ മാറ്റിവെച്ചു.
എസ്‌ഐടി സമർപ്പിക്കുന്ന റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും തന്ത്രിയുടെ ജാമ്യകാര്യത്തിൽ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക. ശബരിമലയിലെ കട്ടിളപ്പാളിയും ദ്വാരപാലക ശില്പങ്ങളും കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി…
