SPORTS

View All

Business News

View All

പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ കഴിഞ്ഞ പത്തുവർഷമായി തുടർച്ചയായി ഉപയോഗിച്ചുവന്ന ഔദ്യോഗിക മൊബൈൽ നമ്പർ പൊതുഭരണ വകുപ്പ് (GAD) റദ്ദാക്കി. യാതൊരുവിധ മുൻകൂർ അറിയിപ്പും നൽകാതെയാണ് അതീവ പ്രാധാന്യമുള്ള ഈ കണക്ഷൻ പെട്ടെന്ന്…

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം.

കാലവർഷം നാളെ കേരള തീരം തൊട്ടേക്കും; പരക്കെ മഴ, 9 ജില്ലകളിൽ യെല്ലോ അലർട്ട്, 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത.

മലയാളം സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്തി ഗവർണർ; പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി.

Breaking News

View All

ഇന്നും മഴ സാധ്യത, ഈ മാസം അവസാനം വരെ മഴ…

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴ ഈ മാസം അവസാനം വരെ തുടരും. ഇന്ന് വിവിധ ജില്ലകളിൽ ഉച്ചയ്ക്കുശേഷം വൈകിട്ടും രാത്രിയുമായി ഇടിയോടെ മഴ ലഭിക്കും. തെക്കു കിഴക്കൻ അറബി കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കൻ കേരളം മുതൽ ലക്ഷദ്വീപ് വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. ഈ…

സൈക്കിളിൽ ബസ്സിടിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം, കുഞ്ഞിൻ്റെ മരണവാർത്തയറിഞ്ഞ് വല്ല്യുപ്പയും മരിച്ചു.

സൈക്കിളിൽ ബസ്സിടിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം , കുഞ്ഞിൻ്റെ മരണവാർത്തയറിഞ്ഞ് വല്ലിപ്പയും മരിച്ചു. ചേന്നര എൻ ഒ സി പടിയിലെ പുത്തൻ പീടിയേക്കൻ അൻവറിൻ്റെ മകനായ മുഹമ്മദ് റിഹാനാണ് അപകടത്തിൽ മരിച്ചത്, അൻവറിൻ്റ പിതാവ് ഹനീഫയാണ് ഹൃദയാഘാതത്തിൽ മരണപ്പെട്ടത്.വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ  എൻ.ഒ.സി പടി  പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.സൈക്കിളിൽ…

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാന്റ വൈറസ് ബാധ സ്ഥിരീകരിച്ചത്. 149 അംഗ ക്രൂസ് സംഘത്തിൽ ഇന്ത്യയടക്കം 23 രാജ്യക്കാരാണ് ഉള്ളത്. വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്താണ് ഹാന്റ വൈറസ്? എങ്ങനെയാണ് ഇത് പകരുക? എലികളുടെ മൂത്രത്തിലും കാഷ്ഠത്തിലുമാണ്…

വാഹനാപകടത്തിന് പിന്നാലെ ഹൃദയാഘാതം; നടൻ സന്തോഷ് നായർ അന്തരിച്ചു

പത്തനംതിട്ട: സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അന്തരിച്ചു. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും,…

Top Stories

View All

In-Depth Reports

View All

Government News

View All

ആർഎസ്എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 30 വർഷത്തിന് ശേഷം പിടിയിൽ

തിരൂർ: ആർഎസ്എസ് പ്രവർത്തകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 30 വർഷത്തിന് ശേഷം പിടികൂടി. അന്നാര പാറക്കാട്ട് ഹൗസ് ഷാഹുൽ ഹമീദ് എന്നയാൾ ഹൈദരാബാദിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. നാട്ടിലെത്തിയിട്ടുണ്ടെന്ന…

സംസ്ഥാനത്ത് മഴ കനക്കും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഇത്തവണ മഴ നേരത്തെ എത്തും; മെയ് 26-ഓടെ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Local News

View All

Stay Connected