സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

കൂടുതല്‍ ജില്ലകളില്‍ ഇന്നു രാത്രി ഓറഞ്ച് അലര്‍ട്ട്.

കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്…

കാലവർഷം ദുർബലം; ഒന്നര മാസം പിന്നിടുമ്പോൾ കേരളത്തിൽ 32% മഴക്കുറവ്.

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ കേരളം ഗുരുതരമായ മഴക്കുറവിന്റെ പിടിയിലാണ്. ഇന്ത്യാ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ജൂൺ 1 മുതൽ ജൂലൈ 15…

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി എല്ലാ ജില്ലകള്‍ക്കും യെല്ലോ…

കേരളത്തിൽ ഇടിമിന്നൽ-മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത, അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപക മഴ

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ…

വില്ലനായി മഴ; കാസർഗോഡ് മതിലിടിഞ്ഞ് സഹോദരങ്ങൾ മരിച്ചു. കുറ്റ്യാടിയിൽ അമ്മയും മകനും പുഴയിൽ മുങ്ങി മരിച്ചു

കേരളത്തിൽ തുടരുന്ന കനത്ത മഴ രണ്ട് കുടുംബങ്ങൾക്ക് ഒരിക്കലും മായാത്ത ദുഃഖമായി മാറി. കാസർഗോഡ് ജില്ലയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ട് സഹോദരങ്ങൾ മരിച്ചപ്പോൾ, കോഴിക്കോട് ജില്ലയിലെ…

സംസ്ഥാനത്ത് മഴ ശക്തം: രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം, നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്

കാലവർഷം എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ്…

കേരളത്തിലേക്ക് ജൂൺ 4 ഓടെ കാലവർഷമെത്തും, എട്ട് വരെ ശക്തമായ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ തെക്കുപടിഞ്ഞാറൻ കാലവർഷം 2026 ജൂൺ 4ഓടെ കേരളത്തിൽ ഔദ്യോഗികമായി എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ കാലവർഷത്തിന്റെ മുന്നേറ്റത്തിന് അനുകൂലമായ…

കാലവർഷം നാളെ കേരള തീരം തൊട്ടേക്കും; പരക്കെ മഴ, 9 ജില്ലകളിൽ യെല്ലോ അലർട്ട്, 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത.

കാലവർഷം നാളെ കേരള തീരം തൊട്ടേക്കും. സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ…