തിരൂർ പോലീസ് ലൈൻ എൻ എസ് എസ് സ്കൂളിന് സമീപം വീണ്ടും സംഘർഷം

തെരഞ്ഞെടുപ്പിന് പിന്നാലെ തിരൂർ എൻഎസ്എസ് സ്‌ക്കൂളിന് സമീപം വീണ്ടും സംഘർഷം

തിരൂർ പോലീസ് ലൈൻ എൻ എസ് എസ് സ്കൂളിന് സമീപം വീണ്ടും സംഘർഷം, ദമ്പതികളെ മൂന്നംഗ സംഘം വീട്ടിൽ കയറി അക്രമിച്ചതായി പരാതി. പരിക്കേറ്റ രണ്ടു പേരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കഴിഞ്ഞ ദിവസവും ഈ പ്രദേശത്ത് എൽ ഡി എഫ് യു ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് പ്രവർത്തകർ പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *