പറക്കും കാറുകളുടെ ബുക്കിങ് ആരംഭിച്ച് ടെസ്‌ല; ആദ്യ ഗഡുവായി നല്‍കേണ്ടത് 5 ലക്ഷം രൂപ
2028ല്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച പറക്കും കാറിന്റെ ബുക്കിങ് ആരംഭിച്ച് ടെസ്ല. 5 ലക്ഷം രൂപയാണ് ബുക്കിങ്ങിന്റെ ആദ്യ ഗഡുവായി നല്‍കേണ്ടത്. പെര്‍ഫോമന്‍സ് മോഡലിന് 10 ദിവസത്തിനുള്ളില്‍ 50…
