യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

യുവനടിയുടെ ലൈംഗികാതിക്രമ പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിലാണ് സംവിധായകനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റുചെയ്തത്. രഞ്ജിത്തിനെ പോലീസ് തൊടുപുഴ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു.…

ഇന്നും ശക്തമായ മിന്നൽ സാധ്യത; ഇന്ന് വൈകിട്ടും രാത്രിയിലുമായി വിവിധ ജില്ലകളിൽ മഴ ലഭിക്കും.

ശക്തമായ വേനൽചൂടിന് ആശ്വാസം നൽകി ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. ഇന്നും കേരളത്തിൽ മഴ സാധ്യതയുണ്ട്. ഇന്ന് വൈകിട്ടും രാത്രിയിലുമായി വിവിധ ജില്ലകളിൽ മഴ…

ഉച്ചയ്ക്കുശേഷം മഴ; വടക്കൻ കേരളത്തിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത.

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ഉച്ചയ്ക്കുശേഷം മുതൽ വടക്കൻ കേരളത്തിൽ മഴ സജീവമാകുകയും വൈകുന്നേരത്തോടെ മധ്യകേരളത്തിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. കോഴിക്കോട്,…

പക്ഷിപ്പനി ; കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദേശം

കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ്…

ക്യാപ്റ്റൻ പിണറായി തന്നെ; നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും. ന്യൂഡൽഹി എകെജി ഭവനിൽ പിബി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ജനറൽ സെക്രട്ടറി എം.എം.ബേബിയാണ് പ്രഖ്യാപനം…

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സെഷൻസ് കോടതിയുടെ ഉത്തരവ്…

കേരളത്തിൽ ഉച്ചയ്ക്ക് ശേഷം പല ജില്ലകളിലും ഇടിയോടുകൂടിയ മഴ എത്തും

കേരളത്തിൽ ഉച്ചയ്ക്ക് ശേഷം പല ജില്ലകളിലും ഇടിയോടുകൂടിയ മഴ എത്തും സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മാതൃകകൾ സൂചിപ്പിക്കുന്നു. ഉച്ചയ്ക്ക് 3 മണിയോടെ…

16 വയസ്സുകാരി പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കർ ഫിലിപ് മമ്പാട് പിടിയിൽ

പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ് മമ്പാടിനെയാണ് നിലമ്പൂര്‍…

നാളെ ദേശീയ പണിമുടക്ക്; കേരളം പൂര്‍ണമായി സ്തംഭിക്കും.

നാളെ നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍നിന്ന് ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി. ദേശീയ…

ഷാജഹാൻ വീണ്ടുമിറങ്ങി; ലുക്ക് ഔട്ട് നോട്ടീസിറക്കി പോലീസ്.

ഷാജഹാൻ വീണ്ടുമിറങ്ങി; ലുക്ക് ഔട്ട് നോട്ടീസിറക്കി പോലീസ് ഫോട്ടോയിൽ കാണുന്ന നിരവധി മോഷണ കേസുകളിൽ പ്രതി ആയ ഒഴൂർ സ്വദേശി ഷാജഹാൻ ജയിലിൽ നിന്നും ഇറങ്ങി വീണ്ടും…