വാല്‍പ്പാറയില്‍ മിനിവാന്‍ കൊക്കയിലേക്ക് മറിഞ്ഞ് 8 മലയാളികള്‍ മരിച്ചു,

തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു എട്ടോളം പേർ മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ നിന്നും വിനോദയാത്ര പോയ ടെമ്പോ ട്രാവലർ വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. മലപ്പുറം സ്വദേശികളായ 8 അധ്യാപകർക്ക് ജീവൻ നഷ്ടം, 7 പേരും സ്ത്രീകൾ; 5 പേർ അതീവ ഗുരുതരാവസ്ഥയിൽ…

Leave a Reply

Your email address will not be published. Required fields are marked *