സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.

ന്യൂഡൽഹി∙ ചോദ്യപേപ്പർ ചോർച്ച വിവാദത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ…

ജന്തര്‍ മന്തര്‍ സമരത്തിനെതിരായ അധിക്ഷേപം; മേജര്‍ രവിക്ക് വക്കീല്‍ നോട്ടീസ് അയച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി

ഡല്‍ഹി ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തെ അധിക്ഷേപിച്ച മേജര്‍ രവിക്ക് വക്കീല്‍ നോട്ടീസ്. പ്ലസ്ടു വിദ്യാര്‍ത്ഥി മാളവിക ആര്‍ തീക്കാടനാണ് നോട്ടീസ് അയച്ചത്. മദ്യത്തിനും സൗജന്യഭക്ഷണത്തിനും വേണ്ടിയാണ്…

സമരക്കാരെ മയപ്പെടുത്താന്‍ മോദി സര്‍ക്കാര്‍, എൻടിഎയിൽ വൻ അഴിച്ചു പണി? നാൽപ്പതിലധികം ഉദ്യോ​ഗസ്ഥരെ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ

എൻടിഎയിൽ വൻ അഴിച്ചു പണിക്ക് സാധ്യതയെന്ന് സൂചന. നാൽപ്പതിലധികം ഉദ്യോഗസ്ഥരെ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ. സിജെപി സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സർക്കാർ എൻടിഐയിൽ അഴിച്ചുപണിയെന്ന വാർത്ത വരുന്നത്. കേന്ദ്ര…

വിശക്കുന്നവന് ആഹാരം നൽകുന്നത് മനുഷ്യത്വം’; വിവേകം വേണമെന്ന് പിണറായി വിജയൻ

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടവർ നിലവിലുള്ള പരിഹാരങ്ങൾ പോലും ഇല്ലാതാക്കുന്നത് എത്രത്തോളം വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ വർഷങ്ങളായി…

ഹണിട്രാപ്പ്; യുവവ്യവസായിയിൽ നിന്ന് തട്ടിയത് 5 കോടിയോളം രൂപ,

തിരുവനന്തപുരം ∙ തെലങ്കാന സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. തെലങ്കാന…

ഇറാനിൽ ബോംബ് വർഷം, ഡാർകോവിൻ ആണവ നിലയമടക്കം ആക്രമിച്ച് അമേരിക്ക

ടെഹ്റാൻ: ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി യു എസ്. ഇറാനിൽ നിർമാണം നടക്കുന്ന ആണവ നിലയത്തിലടക്കം ആക്രമണം നടത്തിയെന്ന്…

‘മുഖ്യമന്ത്രി ഒരു വഴിക്കും പാര്‍ട്ടി വേറെ വഴിക്കുമെന്നതാണ് നിലവിലെ സാഹചര്യം:’വി മുരളീധരൻ

മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് ബിജെപി എംഎൽഎ വി മുരളീധരൻ. വി.ഡി.സതീശൻ സ്വപ്നലോകത്തിലാണെന്നും മുഖ്യമന്ത്രി ഒരു വഴിക്കും പാര്‍ട്ടി വേറെ വഴിക്കുമെന്നതാണ് നിലവിലെ സാഹചര്യമെന്നും വി…

ലോകകപ്പ് ചരിത്രത്തിലാദ്യം; തുടർച്ചയായ 13 മത്സരങ്ങളിൽ അപൂർവ റെക്കോഡുമായി അർജന്റീന

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ 13 മത്സരങ്ങളിൽ കുറഞ്ഞത് രണ്ട് ഗോളുകളെങ്കിലും നേടുന്ന ആദ്യ ടീമെന്ന റെക്കോർഡ് സ്വന്തമാക്കിയ അർജന്റീന.സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്…

അന്നം കൊടുക്കാത്തവർക്ക് അന്നം മുടക്കാൻ അവകാശമില്ല: ബിനോയ്‌ വിശ്വം

ആശുപത്രികളിൽ സംഘടനകൾ പൊതിച്ചോർ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന ആരോഗ്യ മന്ത്രി ശ്രീ.കെ.മുരളീധരൻ്റെ പ്രസ്താവന അപക്വമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു.…