രണ്ട് മില്യണ്‍ ഫോളോവേഴ്‌സെന്ന റെക്കോഡ് നേട്ടവുമായി കേരള പൊലീസ്.
രണ്ട് മില്യണ്‍ ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം കൈവരിച്ച് കേരളാ പൊലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ്. ലോകത്ത് പൊലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജുകളില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സ്…
