കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം.

മലപ്പുറം: ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്‍റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ…

നെന്മാറ ഇരട്ടക്കൊല കേസ്; പ്രതി ചെന്താമരയ്ക്ക് കൗൺസിലിങ്, ശിക്ഷാവിധി ജൂലൈ 16ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി ജൂലൈ 16ന് പ്രഖ‍്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. സംഭവം നടന്ന് ഒന്നര വർഷം പൂർത്തിയാകുമ്പോഴാണ്…

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം.

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ…

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (09.07.2026) അവധി.

ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (09.07.2026) ജില്ലാ കളക്ടർ അവധി…

ഉയർന്ന തിരമാലയും കടലാക്രമണ ഭീഷണിയും; കേരള തീരത്ത് അതീവ ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

കേരള തീരത്ത് 3.6 മീറ്റർ വരെ ഉയരുന്ന തിരമാലയ്ക്ക് സാധ്യത മലപ്പുറം ജില്ലയിലെ കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും, കോഴിക്കോട് ജില്ലയിലെ ചോമ്പാല ഫിഷിങ് ഹാർബർ…

സുൽത്താനും രക്ഷിക്കാനായില്ല, ന്യൂ ജഴ്സി സ്റ്റേഡിയത്തിൽ കാനറികളുടെ കണ്ണീർ പടർന്നു, അപരാജിതരായി നോർവേ…

ചരിത്രം തിരുത്തിക്കുറിക്കാനിറങ്ങിയ ബ്രസീലിനെ ചരിത്രത്തിന്റെ തനിയാവർത്തനത്തിലൂടെ വീഴ്ത്തി നോർവേ ലോകകപ്പ് ക്വാർട്ടറിൽ. ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തറപ്പറ്റിച്ചാണ് നോർവേയുടെ വിജയം. നോർവേയ്ക്കു വേണ്ടി 79–ാം മിനിറ്റിലും…

പകരക്കാരനായിറങ്ങിയ മെസിയുടെ കൂടി ഗോള്‍ തിളക്കത്തില്‍ ജോര്‍ദാനെ 3–1ന് കീഴടക്കി അര്‍ജന്‍റീന

ചരിത്രം കുറിച്ച് മെസി; ലോകകപ്പിലെ 19–ാം ഗോള്‍; പകരക്കാരനായിറങ്ങിയ മെസിയുടെ കൂടി ഗോള്‍ തിളക്കത്തില്‍ ജോര്‍ദാനെ 3–1ന് കീഴടക്കി അര്‍ജന്‍റീന. 80–ാം മിനിറ്റിലെ ഗോള്‍ നേട്ടത്തോടെ ലോകകപ്പ്…

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി എല്ലാ ജില്ലകള്‍ക്കും യെല്ലോ…

പാമ്പുകടിയേറ്റ രോഗിയുടെ ജീവൻ രക്ഷിച്ച് തിരൂർ ജില്ലാ ആശുപത്രി മെഡിക്കൽ സംഘം

മാരകവിഷമുള്ള മൂർഖൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ എത്തിയ രോഗിയുടെ ജീവൻ രക്ഷിച്ച് തിരൂർ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ സംഘം മാതൃകാപരമായ സേവനം കാഴ്ചവച്ചു. മൂർഖൻ്റെ കടിയേറ്റ് ശരീരം മുഴുവൻ…

ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം.

വേങ്ങര: വിവാഹം കഴിഞ്ഞ് പത്താം നാൾ ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് ശ്രീലങ്കയിൽ…