ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം.
വേങ്ങര: വിവാഹം കഴിഞ്ഞ് പത്താം നാൾ ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് ശ്രീലങ്കയിൽ…
വേങ്ങര: വിവാഹം കഴിഞ്ഞ് പത്താം നാൾ ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് ശ്രീലങ്കയിൽ…
കോഴിക്കോട് താമരശ്ശേരിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്ന് വിദ്യാർത്ഥികളെ വയനാട്ടിലെ മലഞ്ചെരുവിൽ നിന്ന് കണ്ടെത്തി. നാടിനെയും പൊലീസിനെയും മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ…
രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സിലിണ്ടറിന്…
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ…
തിരൂരും മൂവാറ്റുപുഴയും ആസ്ഥാനമാക്കി രണ്ട് പുതിയ ജില്ലകളും ഒരു ഡസനോളം പുതിയ താലൂക്കുകളും നിലവിൽ വരും. മലപ്പുറം വിഭജിക്കണമെന്നത് ലീഗിന്റെയും മൂവാറ്റുപുഴ ജില്ല വേണമെന്നത് കോൺഗ്രസിന്റെയും ദീർഘകാലമായുള്ള…
ഹൂസറ്റണ്‍: 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ജര്‍മ്മനിയും ആദ്യമായി ലോകകപ്പ് കളിക്കുന്ന കുറസാവോയും ഇന്ന് ഏറ്റുമുട്ടും. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ വച്ച് ഇന്ത്യന്‍ സമയം രാത്രി…
മഴ തുടങ്ങിയതോടെ പകർച്ചവ്യാധി ഭീതിയില്‍ കേരളം. 13 ദിവസത്തിനിടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. എലിപ്പനിബാധിച്ച് എട്ടു പേരും,…
ചങ്ങരംകുളം: മൂക്കുതല ചേലക്കടവിൽ വിദ്യാർത്ഥി തോട്ടിൽ വീണ് മരണപ്പെട്ടു. ചേലക്കടവ് സ്വദേശി പടിഞ്ഞാറേ വളപ്പിൽ മുഹമ്മദിന്റെ മകൻ മുർഷിദ് (14) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വീടിന്…
കേരളത്തിൽ തുടരുന്ന കനത്ത മഴ രണ്ട് കുടുംബങ്ങൾക്ക് ഒരിക്കലും മായാത്ത ദുഃഖമായി മാറി. കാസർഗോഡ് ജില്ലയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ട് സഹോദരങ്ങൾ മരിച്ചപ്പോൾ, കോഴിക്കോട് ജില്ലയിലെ…
കാലവർഷം എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ്…