സ്‌നാപ്ചാറ്റ് വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ട് ഭീക്ഷണിപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് തിരൂരങ്ങാടി പൊലീസ്
തിരൂരങ്ങാടി : സ്നാപ്പ് ചാറ്റ് വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ട് ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൻ്റെ പാസ് വേഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും പെൺകുട്ടിയുടെ…
