ഇടവിട്ടുള്ള മഴ : കേരളത്തിൽ 13 ദിവസത്തിനിടെ പകർച്ചവ്യാധി മൂലം മരിച്ചത് 41 പേർ.
മഴ തുടങ്ങിയതോടെ പകർച്ചവ്യാധി ഭീതിയില്‍ കേരളം. 13 ദിവസത്തിനിടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. എലിപ്പനിബാധിച്ച് എട്ടു പേരും,…
