ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു.

ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു. ചെട്ടിപ്പടി കോയംകുളത്തെ പുതിയ നാലകത്ത് ഫൈസലിൻ്റെ മകൻ അമീർഷാ ഹാഷിം ആണ് മരിച്ചത്. ബന്ധുവീട്ടിലേക്ക് പോകാൻ പാളം കടക്കുന്നതിനിടെയാണ്…

വിനോദയാത്ര പോകാം രാജ്യത്തിനകത്തും പുറത്തും; പണം തവണകളായി അടയ്ക്കാം, വരുന്നു ‘യെസ് ടു ഗോ’ ആപ്പ്.

കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ (സിഒഎ) നേതൃത്വത്തിലുള്ള കേരള വിഷനും കേരള ടൂറിസം ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള കെടിഡിഎസ് ഇന്ത്യ ടൂറിസവും ചേർന്നു ‘യെസ് ടു…

കേരളത്തിൽ തണുപ്പിന് കാരണം കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിൻ്റെ ഗതിയെന്ന് കാലാവസ്ഥാ നിരീക്ഷകർ, തണുപ്പ് തുടരും.

വടക്കൻ കേരളത്തിൽ തണുപ്പ് കൂടാൻ പ്രധാന കാരണം കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിൻ്റെ ഗതിയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. സാധാരണ തമിഴ്‌നാട് വഴി എത്തുന്ന കാറ്റാണ്…

തിരൂർ നഗരസഭാധ്യക്ഷനായി മുസ്ലീം ലീഗിലെ കെ. ഇബ്രാഹിം ഹാജിയെ തിരഞ്ഞെടുത്തു

തിരൂർ നഗരസഭാധ്യക്ഷനായി മുസ്ലീം ലീഗിലെ കെ. ഇബ്രാഹിം ഹാജിയെ തിരഞ്ഞെടുത്തു. കൗൺസിൽ ഹാളിൽ നടന്ന വോട്ടെടുപ്പിൽ ഇബ്രാഹിം ഹാജിക്ക് മുപ്പത്തിഒന്നും എൽ ഡി എഫിലെ അഡ്വ: വി…

തണുത്തുറഞ്ഞ് മൂന്നാര്‍; താപനില പൂജ്യത്തിലെത്തി.

മൂന്നാറില്‍ താപനില പൂജ്യത്തിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിയാർ എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ താപനില പൂജ്യം രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി…

ഡോക്ടറുടെ കാൽ വെട്ടണമെന്ന ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്

വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എഫ്‌ഐആര്‍. ഡോക്ടര്‍ ജോജോ വി ജോസഫിന്റെ പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസെടുത്തത്. ഡോക്ടറുടെ കാൽ വെട്ടണം എന്നടക്കം…

ഒഴൂരിൽ മുസ്ലീം ലീഗ് ഓഫീസിന് തീവെച്ചു; ഇന്ന് വിജയാഘോഷം നടക്കാനിരിക്കെയാണ് സംഭവം.

ഒഴൂർ അയ്യായയിൽ മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ച നിലയിൽ, ഓഫീസിലെ ഫർണ്ണിച്ചറുകളുൾപ്പെടെ കത്തിനശിച്ചു , ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്, തീ മറ്റു കടകളിലേക്കൊന്നും…

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ സാമൂഹിക ഹാസ്യത്തിൻ്റെ ഇതിഹാസം…

മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെക്കാലം മലയാളികളുടെ സാമൂഹിക ബോധത്തെയും നർമ്മബോധത്തെയും സ്വാധീനിച്ച ഒരു യുഗത്തിനാണ് ഇതോടെ…

ആണും പെണ്ണും ഇടപഴകി ഡാന്‍സ് ചെയ്യുന്നത് സാമൂഹിക അപചയമുണ്ടാക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഷാഫി ചാലിയം.

ആണും പെണ്ണും ഇടപഴകി ഡാന്‍സ് ചെയ്യുന്നത് സാമൂഹിക അപചയമുണ്ടാക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഷാഫി ചാലിയം. വിമന്‍സ് കോളജ് തെരഞ്ഞെടുപ്പ് വിജയം വിദ്യാര്‍ഥിനികള്‍ ഡാന്‍സ് കളിച്ചും കെട്ടിപ്പിടിച്ചും…

മലപ്പുറം തെന്നലയിൽ കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സി.പി.എം നേതാവ്.

മലപ്പുറം തെന്നലയിൽ കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സി.പി.എം നേതാവ്. തെരെഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെൺകുട്ടികളെ മുസ്ലീം ലീഗ് രംഗത്തിറക്കിയെന്ന് സി.പി.എം മുൻ…