പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം

മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം നടന്നത്. കരുവാരക്കുണ്ട് കല്‍ക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്.…

കേരളത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല, പാലക്കാട് ഡിവിഷന്‍ വിഭജനവുമായി മുന്നോട്ട്

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രി വി സോമണ്ണ. ഡിവിഷന്‍ വിഭജനം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സഫലമാക്കിയത് ദീര്‍ഘനാളത്തെ കാത്തിരിപ്പാണെന്നും അദ്ദേഹം…

ഷിജിനെ കടലിൽ കാണാതായിട്ട് 30 ദിവസം, മരണാനന്തര ചടങ്ങ് നടത്തി കുടുംബം

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിന്റെ മരണാനന്തര ചടങ്ങ് നടത്തി കുടുംബം. അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനമാണ് ആചരിച്ചത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു ചടങ്ങ്. ഷിജിനെ…

ഷൗക്കത്തിനെതിരായ വ്യക്തിഹത്യ: യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ പദവിയിൽ നിന്നും നീക്കി

മലപ്പുറം: ഓട്ടോക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഷൗക്കത്തിനെതിരായ വ്യക്തിഹത്യ ചെയ്ത സംഭവത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ…

മിക്ക റേഷൻ കടകളിലും ഓണം സ്‌പെഷൽ അരി തീർന്നു..!!

ഓണം പ്രമാണിച്ച് ഈ മാസം വെള്ള, നീല, തവിട്ട്, പിങ്ക് കാർഡുകൾക്ക് അനുവദിച്ച റേഷൻ സ്‌പെഷൽ അരി ജില്ലയിൽ മിക്ക റേഷൻകടകളിലും തീർന്നു. ആദ്യം കുറേപ്പേർക്കെല്ലാം നൽകിയതിനാൽ…

കേരള ചരിത്രത്തിലാദ്യം….! ഓണത്തിന് റെക്കോർഡ് വില വർദ്ധനവ്; റേഷൻ അരിയുടെ വില കുത്തനെ കൂട്ടി സർക്കാർ

റേഷൻ കാർഡ് വ്യത്യാസമില്ലാതെ എല്ലാ ഉപഭോക്താക്കൾക്കുമായി നൽകുന്ന ഓണം സ്പെഷ്യൽ അരിയുടെ വില സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പ് ഇരട്ടിയാക്കി വർധിപ്പിച്ചു. ഇനി മുതൽ ഒരു…

കൊണ്ടോട്ടിയിൽ ഓണാഘോഷത്തിനെത്തിയ വിദ്യാർഥികൾ എക്സൈസ് വാഹനം കണ്ടതോടെ ഓടി; കാറിൽ എംഡിഎംഎ, സിസിടിവിയിൽ കുടുങ്ങിയ ഓട്ടം

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിനു വിദ്യാർഥികൾ എത്തിയ കാറിൽനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്സൈസ് ആന്റി നർകോട്ടിക് സ്ക്വാഡ് വ്യാഴാഴ്ച വൈകിട്ട് കൊണ്ടോട്ടിയിലെ ഒരു കോളജ് പരിസരത്തു…

കാസർകോട് എംഡിഎംഎ കേസ്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ 4 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട് കാലിക്കടവ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ എംഡിഎംഎ കേസിൽ നാല് പ്രതികളേയും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂർ സ്വദേശികളായ കെഎച്ച് മുഹമ്മദ് ഹുസൈൻ,…

ഊരിപ്പോയ ഷൂ എടുക്കാൻ ശ്രമിക്കവേ ബസിൽ നിന്ന് തെറിച്ചുവീണു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് കോങ്ങോട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ഇന്നുരാവിലെയാണ് അപകടമുണ്ടായത്. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിഎസ്‌സി…

ബെവ്‌കോ ജീവനക്കാര്‍ക്ക് ‘ലോട്ടറി’; ഓണം ബോണസ് 1,05,000 രൂപ

ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ് തുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്.…