വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം; സ്‌കൂട്ടറും രണ്ടു കാറുകളും കത്തി നശിച്ചു.

വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. കോട്ടക്കല്‍ ഈസ്റ്റ് വില്ലൂരിലാണ് സംഭവം നടന്നത്. തീപിടിത്തത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൂര്‍ണ്ണമായും, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട്…

പാലായിൽ ഭരണം പിടിച്ച് ഇടത്-കോൺഗ്രസ് വിമതരുടെ സഖ്യം; മായാ രാഹുൽ ചെയർപേഴ്‌സൺ

പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമത വിഭാഗത്തിൽ നിന്നുള്ള സ്വതന്ത്ര അംഗം മായാരാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകളാണ് മായയ്ക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ്…

സിയാൻ കുട്ടിയാവണം; ചെങ്കൊടി രാഷ്ട്രീയം 13കാരന്റെ വിഷയമല്ല – AP സമസ്‌ത

ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ താരം സിയാന് ശിക്ഷണം നല്‍കണമെന്ന് എ പി സമസ്ത. സിയാന്റെ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ പൂട്ടിയത് അവരുടെ തീരുമാനമാണെന്നും സിയാന്റെ കവിളില്‍ക്കുത്തി…

വയോധികന്റെ കൊലപാതകം: ഓട് പൊളിച്ചശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊല്ലാൻ ആദ്യ ശ്രമം

ഹരിപ്പാട് കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതല്‍ വെളിപ്പെടുത്തല്‍. മേൽക്കൂരയിലെ ഓട് പൊളിച്ചശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊല്ലാനാണ് പ്രതികൾ മുൻകൂട്ടി തീരുമാനിച്ചിരുന്നത് എന്നാണ് ലഭ്യമാകുന്ന…

‘4 കിലോ അരി സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും, 21ന് ഓണാഘോഷം, 31 ന് സ്കൂൾ തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകളിൽ ഓണാവധി 22 മുതൽ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കും. ഓഗസ്റ്റ് 31 ന് സ്കൂൾ തുറക്കും.…

കളളക്കടൽ പ്രതിഭാസം : കേരളതീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെ തുടർന്ന് കേരളതീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മുന്നറിയിപ്പിന്റെ…

വാല്‍പ്പാറയില്‍ നിയന്ത്രണം വിട്ട മിനി ബസ് മറിഞ്ഞു, 20 പേര്‍ക്ക് പരിക്ക്

ചാലക്കുടി വാല്‍പ്പാറയില്‍ നിയന്ത്രണം വിട്ട മിനി ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. രാമേശ്വരത്ത് നിന്നും വന്ന 23 അംഗ സംഘം…

മെറ്റ വെട്ടിയതല്ല; വെട്ടിച്ചതാണ്. ‘വാർത്തകൾ പിൻവലിച്ചത് പരാതിയുടെ അടിസ്ഥാനത്തിൽ’; ഔദ്യോഗികമായി സ്ഥിരീകരിച്ച് മെറ്റ

മുഖ്യമന്ത്രിക്കെതിരായതോ പേര് പരാമര്‍ശിക്കുന്നതോ ആയ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടിയാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ച് മെറ്റ. വാർത്തകൾ പിൻവലിച്ചത് എഐ അധിഷ്ഠിത സംവിധാനത്തിലൂടെയാണെന്ന…

ഓണക്കാലത്തെ ചെലവ്; 2200 കോടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

ഓണക്കാലത്തെ ചെലവിനായി 2200 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ശമ്പളം, പെന്‍ഷന്‍, ക്ഷേമ ആനുകൂല്യങ്ങള്‍, ബോണസ്, ഉത്സവബത്ത എന്നിവക്കായി പതിനായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.…