എംഎസ്എഫിൽ അതൃപ്തി: കാസർകോട്ട് അഞ്ച് ഭാരവാഹികൾ രാജിവെച്ചു; സംസ്ഥാന നേതൃത്വത്തിനെതിരെ പ്രമേയം
പുതിയ എംഎസ്എഫ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സംഘടനയ്ക്കുള്ളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും പുകയുന്നു. സംസ്ഥാന ഭാരവാഹികളെ നിശ്ചയിച്ചതിൽ ജനാധിപത്യ മര്യാദകൾ പാലിച്ചില്ലെന്നും ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നുമാണ് പ്രവർത്തകരുടെ…
