സെക്കൻ്റ് ഹാൻ്റ് വാഹനങ്ങൾ വിൽക്കുന്ന കടയുടെ മറവിൽ ലഹരി കച്ചവടം; കൊച്ചിയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി മലപ്പുറം സ്വദേശി യുവാവ് പിടിയിൽ

ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശിയെ കൊച്ചി സിറ്റി പോലീസ് പിടികൂടി. മലപ്പുറം തിരുവാലി കൊട്ടാര സ്വദേശി…

വികസന കുതിപ്പിലേക്ക് ജില്ല: 100 കോടിയുടെ റോഡ് വികസനവും നഗര സൗന്ദര്യവൽക്കരണവും വരുന്നു..!!

അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ മാറ്റങ്ങൾക്കൊരുങ്ങി മലപ്പുറം ജില്ല. ജില്ലയിലെ ഏറ്റവും തിരക്കേറിയ ആറ് പ്രധാന ജങ്ഷനുകൾ ഗൾഫ് മാതൃകയിൽ അത്യാധുനിക രീതിയിൽ നവീകരിക്കാൻ പൊതുമരാമത്ത്…

കോട്ടക്കൽ രണ്ടത്താണിയിൽ കുളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

കോട്ടക്കൽ: രണ്ടത്താണി പൂവൻചിനയിൽ വെള്ളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പുന്നത്തല എ.എം.യു.പി സ്കൂളിലെ 2-സി ക്ലാസ് വിദ്യാർത്ഥിയായ പൂവൻചിന സ്വദേശി നിഹാൽ പി.പി ആണ്…

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ- കോളി ബാക്റ്റീരിയ; റിപ്പോർട്ടിൽ കേരളവും..!!

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം. രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി)…

വീണ്ടും വിഭാഗീയത? തെരഞ്ഞടുപ്പ് വിജയത്തില്‍ വിഡിയെ തൊടാതെ കെസിയെ പുകഴ്ത്തി കോണ്‍ഗ്രസ് എംഎല്‍എമാര്‍

മലപ്പുറത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച സ്വീകരണത്തില്‍ വിഭാഗീയത എന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് വിജയത്തില്‍ മൂന്ന് എംഎല്‍എമാര്‍ വി ഡി സതീശന്റെ പങ്ക് പറയാത്തതാണ് ‘വിഭാഗീയ’ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.…

കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ചൊല്ലി; നാടകീയ രംഗങ്ങള്‍;വിഡിയോ

ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം പൂര്‍ണമായി പാടി. സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇടപെട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഗായകസംഘം ദേശീയ ഗീതം മുഴുവനായി പാടി.…

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത; കള്ളക്കടൽ, ഇന്ന് കടലാക്രമണ സാധ്യത, മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ,…

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി.

80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ…

അവിവാഹിതയായ മകൾ ഗർഭിണി, നാണക്കേട് ഭയന്ന് നദിയിൽ മുക്കിക്കൊന്ന് അച്ഛൻ

ഡൽഹി: സുഹൃത്തിൽ നിന്ന് ഗർഭിണിയായ കൌമാരക്കാരിയായ മകളെ നദിയിൽ മുക്കിക്കൊന്ന് അച്ഛൻ. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് നാണക്കേട് ഭയന്നുള്ള കൊലപാതകം നടന്നത്. 18കാരിയായ മകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട…

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മുദല്ലിഫിൽ നിന്ന് ജിദ്ദയിലേക്ക് വരുന്ന വഴിയിൽ വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ് ഒരാഴ്ചയായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. തിരൂർ വടക്കേ അനാര സ്വദേശി വൈലശ്ശേരി മുഹമ്മദ് അനസ്…