ആർഎസ്എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 30 വർഷത്തിന് ശേഷം പിടിയിൽ
തിരൂർ: ആർഎസ്എസ് പ്രവർത്തകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 30 വർഷത്തിന് ശേഷം പിടികൂടി. അന്നാര പാറക്കാട്ട് ഹൗസ് ഷാഹുൽ ഹമീദ് എന്നയാൾ…
