വില്ലനായി മഴ; കാസർഗോഡ് മതിലിടിഞ്ഞ് സഹോദരങ്ങൾ മരിച്ചു. കുറ്റ്യാടിയിൽ അമ്മയും മകനും പുഴയിൽ മുങ്ങി മരിച്ചു

കേരളത്തിൽ തുടരുന്ന കനത്ത മഴ രണ്ട് കുടുംബങ്ങൾക്ക് ഒരിക്കലും മായാത്ത ദുഃഖമായി മാറി. കാസർഗോഡ് ജില്ലയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ട് സഹോദരങ്ങൾ മരിച്ചപ്പോൾ, കോഴിക്കോട് ജില്ലയിലെ…

സംസ്ഥാനത്ത് മഴ ശക്തം: രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം, നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്

കാലവർഷം എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ്…

കേരളത്തിലേക്ക് ജൂൺ 4 ഓടെ കാലവർഷമെത്തും, എട്ട് വരെ ശക്തമായ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ തെക്കുപടിഞ്ഞാറൻ കാലവർഷം 2026 ജൂൺ 4ഓടെ കേരളത്തിൽ ഔദ്യോഗികമായി എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ കാലവർഷത്തിന്റെ മുന്നേറ്റത്തിന് അനുകൂലമായ…

വഴിയരികിൽ കിടന്ന കാർ ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റ് യുവാവ്.

മലപ്പുറം: എടപ്പാളിൽ വഴിയരികില്‍ ഇട്ടിരുന്ന കാര്‍ ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റു. 21കാരനായ യുവാവാണ് കാര്‍ തന്റേതാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഉടമ അറിയാതെ വാഹനം ആക്രി…

പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ കഴിഞ്ഞ പത്തുവർഷമായി തുടർച്ചയായി ഉപയോഗിച്ചുവന്ന ഔദ്യോഗിക മൊബൈൽ നമ്പർ പൊതുഭരണ വകുപ്പ് (GAD) റദ്ദാക്കി. യാതൊരുവിധ മുൻകൂർ അറിയിപ്പും നൽകാതെയാണ്…

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ. ഹയർസെക്കൻഡറി…

കാലവർഷം നാളെ കേരള തീരം തൊട്ടേക്കും; പരക്കെ മഴ, 9 ജില്ലകളിൽ യെല്ലോ അലർട്ട്, 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത.

കാലവർഷം നാളെ കേരള തീരം തൊട്ടേക്കും. സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ…

മലയാളം സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്തി ഗവർണർ; പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി.

മലയാളം സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയത്തിന് കർശന വിലക്കേർപ്പെടുത്തിക്കൊണ്ട് പുതിയ പെരുമാറ്റച്ചട്ടം. ഗവർണറുടെ നിർദേശപ്രകാരമാണ് സർവകലാശാല പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. ക്യാമ്പസിനുള്ളിലെ സമാധാനാന്തരീക്ഷം നിലനിർത്താനും അച്ചടക്കം ഉറപ്പാക്കാനുമെന്ന പേരിലാണ്…

‘ പൂച്ച പെറ്റു കിടക്കുകയല്ല’; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ.

ധനസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കാനിരിക്കെ, എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഖജനാവില്‍ ബാക്കിയുണ്ടായിരുന്നത് 5,429 കോടി രൂപയെന്ന് വിവരാവകാശ രേഖ. ഈ മാസം…

ഫുട്‌ബോൾ പ്രേമികൾക്ക് ആശ്വാസം; ലോകകപ്പ് ഇന്ത്യയിൽ തത്സമയം കാണാം

ആഴ്ചകളോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനും ഉത്കണഠകൾക്കും ഒടുവിൽ ഇന്ത്യൻ ഫുട്‌ബോൾ പ്രേമികൾക്ക് ആശ്വസിക്കാൻ വകയുണ്ടാകും. 2026 ഫിഫ ലോകകപ്പ് ഇന്ത്യയിൽ തത്സമയം സംപ്രേക്ഷണം ഉണ്ടാകും. ലോകകപ്പ് ഇന്ത്യയിൽ…