പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്; ഒഴിവ് സീറ്റുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു, ആഗസ്റ്റ് 1 വൈകിട്ട് 4 വരെ അപേക്ഷ പുതുക്കാം

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവ് സീറ്റുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്കും ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും…

വയനാട് ചൂരൽ മല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്.

വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം. 298 പേരാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട്…

35 ലക്ഷത്തിന്റെ എംഡിഎംഎയുമായി മലയാളി പൈലറ്റ് പിടിയിൽ.

അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന 814 ഗ്രാം എം.ഡി.എം.എയുമായി മുൻ സ്വകാര്യ എയർലൈൻ പൈലറ്റിനെ ഗുരുഗ്രാം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദൗലത്താബാദിലെ ലാൻഡ്‌മാർക്ക്…

കുറ്റിപ്പുറം – തൃശൂർ സംസ്ഥാന പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ചങ്ങരംകുളം ∙ കുറ്റിപ്പുറം – തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം സ്വകാര്യ ആശുപത്രിക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് സ്വദേശി നരോത്ര…

ഫ്രൈഡ് റൈസും ബിരിയാണിയും ഇനിയില്ല, സ്‌കൂളുകളിൽ പഴയ മെനു തിരികെ.

സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് വിപുലമായ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള മെനു പരിഷ്കരണത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ഫ്രൈഡ് റൈസ്, ബിരിയാണി, മുട്ട അവിയൽ തുടങ്ങിയ പുതിയ…

കേരളത്തിൽ ഇന്ന് ഇടിമിന്നൽ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 29) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  അറിയിച്ചു. ഇതോടൊപ്പം ഇന്ന് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും,…

സൗജന്യ ഓണക്കിറ്റിൽ 854 രൂപയുടെ 16 ഇനങ്ങൾ; വിതരണം ആഗസ്റ്റ് 10 മുതൽ.

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ സജീവമായ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഓണകാലത്തെ ഭക്ഷ്യവിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മഞ്ഞ റേഷൻ കാർഡ്…

യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

മലപ്പുറം: ഒരാഴ്ച മുമ്പ് കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി. മേഘാലയയില്‍ നിന്നാണ് കണ്ടെത്തിയത്. ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ്. ‘യാത്ര ടുഡേ’ എന്ന…

വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; ടി ജി മോഹന്‍ ദാസിനെതിരെ കേസ്.

കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബര്‍…

വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്.

വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ഡെലിവറി ബോയ് ആണ് ജിജില്‍. ഇയാളുടെ അക്കൗണ്ടിലൂടെ ഒരു കോടിയോളം രൂപയുടെ…