മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന.

സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി നടി ഭാവന. താരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. മുഖ്യമന്ത്രിയും ചിത്രത്തിലുണ്ട്. ‘സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും…

പടിക്കംവയലിൽ ഇറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിൽ രണ്ടാം ദിനവും തുടരുന്നു

പച്ചിലക്കാട് പടിക്കംവയലിൽ കൃഷിയിടത്തിൽ കണ്ട കടുവയ്ക്കായുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. കൃഷിയിടത്തിന് സമീപത്തെ സ്വകാര്യ വ്യക്തികളുടെ കാപ്പിത്തോട്ടങ്ങളിലാണ് കടുവയുള്ളതെന്ന നിഗമനത്തിൽ കടുവ കണ്ടെത്തുന്നതിനായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.…

16 ദിവസത്തെ ജയില്‍വാസത്തിന് അന്ത്യം; രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു

രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാൽസംഗ പരാതി നൽകിയ പെണ്‍കുട്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം. കേസിൽ അറസ്റ്റിലായി 16 ദിവസത്തെ റിമാന്‍ഡിനുശേഷമാണ് രാഹുൽ…

തിരൂർ പോലീസ് ലൈൻ എൻ എസ് എസ് സ്കൂളിന് സമീപം വീണ്ടും സംഘർഷം

തിരൂർ പോലീസ് ലൈൻ എൻ എസ് എസ് സ്കൂളിന് സമീപം വീണ്ടും സംഘർഷം, ദമ്പതികളെ മൂന്നംഗ സംഘം വീട്ടിൽ കയറി അക്രമിച്ചതായി പരാതി. പരിക്കേറ്റ രണ്ടു പേരെയും…

മംഗലത്തെ മംഗളമാക്കാൻ ഇനി ആരതി പ്രദീപ്…

മംഗലത്തെ മംഗളമാക്കാൻ ഇനി ആരതി പ്രദീപ്… പതിനൊന്നായിരത്തിൽ അധികം വോട്ടുകൾക്ക് കെ എസ് യു ജില്ലാ സെക്രട്ടറിയായ ആരതി പ്രദീപ് വിജയിച്ചു. പാർട്ടി തന്നിലേൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി…

യുഡിഎഫിനും ജമാഅത്തെ ഇസ്‌ലാമിക്കുമെതിരെ വിമർശനവുമായി സിപിഎം നേതാവ് എം സ്വരാജ്.

നില തെറ്റിയ രാഷ്ടീയവുമായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്ന് സ്വരാജ് പറഞ്ഞു. ജമാ അത്തെ ഇസ്‌ലാമി യുഡിഎഫിന്റെ മൂന്നാമത്തെ ഘടകകക്ഷിയായാണ് ഇപ്പോൾ രംഗത്തുള്ളത്. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നേതൃത്വമായി…

എൻ വാസുവിന് ജാമ്യമില്ല; ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്

ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പ്രതിയായ എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ തള്ളി കൊല്ലം വിജിലന്‍സ് കോടതി. എൻ വാസു ജയിലിൽ തുടരും. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന ആവശ്യം…

രാഹുൽ ഈശ്വറിന് ജാമ്യമില്ല

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി സൈബർ ഇടങ്ങളിൽ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ…

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. ഇന്നലെ കുറഞ്ഞതിന് ശേഷമാണ് ഇന്ന വില കുറഞ്ഞത്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ്…

വയനാട് താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും

വയനാട് താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും. താമരശ്ശേരി ചുരം 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മരങ്ങള്‍ മുറിച്ചിരുന്നു.മരത്തടികള്‍ ക്രയിൻ ഉപയോഗിച്ച്‌ ലോറിയില്‍ കയറ്റുന്നതിനാല്‍ നാളെ…