മാസപ്പടി കേസ് പാർട്ടിക്കെതിരായ നീക്കമെന്ന് ആലപ്പുഴയിൽ വിശദീകരിച്ച് പിണറായി വിജയൻ
മാസപ്പടി കേസ് പാർട്ടിക്ക് എതിരായ നീക്കമെന്ന് ആലപ്പുഴ ജില്ലാ വിശാലസമിതിയിൽ വിശദീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തനിക്കും മകൾക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കൽ എന്നാണ്…
