രാഹുലിനെ കോടതിയിലെത്തിച്ചു; കോഴിയുടെ ചിത്രവുമായി DYFI പ്രതിഷേധം.

ലൈംഗികപീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചു. രാഹുലിനെതിരേ യുവമോർച്ചയുടെയും ഡിവൈഎഫ്‌ഐയുടെയും കടുത്ത പ്രതിഷേധമാണുണ്ടായത്. റിമാൻഡിൽ കഴിയുന്ന രാഹുലിനെ ചൊവ്വാഴ്ച ഹാജരാക്കാൻ…

ജയിലിലായ രാഹുലിനെ എയറിലാക്കി മുഖ്യമന്ത്രി; സത്യാഗ്രഹ വേദിയിൽ കപ്പുമായി മുഖ്യമന്ത്രി, അതിജീവിതയ്ക്ക് ഐക്യദാർഢ്യം

കേന്ദ്ര സർക്കാരിനെതിരെ മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പം നടത്തിയ സത്യാഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പ് ശ്രദ്ധനേടി. ‘ലവ് യു ടു മൂൺ ആൻഡ് ബാക്ക്’ എന്ന വാചകം…

പോറ്റിയെ കയറ്റിയത് തന്ത്രി; ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് വഴിത്തിരിവില്‍; തന്ത്രി കണ്ഠരര്‌ രാജീവര് അറസ്റ്റില്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് നടപടി.…

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിൻ്റെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി…

മുന്‍മന്ത്രിയും മുസ്‍ലിംലീഗ് മുതിര്‍ന്ന നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു.

മുൻമന്ത്രിയും മുസ്ലിംലീ​ഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വ വൈകുന്നേരം മൂന്നരയോടെയാണ് അന്ത്യം. നദീറയാണ് ഭാര്യ.…

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം? തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായെന്നും സൂചന.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. ഒറ്റഘട്ടമായി കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ ഒരുക്കം കേന്ദ്ര…

അബുദാബി വാഹനാപകടം; ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു, ഇതോടെ മരണം അഞ്ചായി.

അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാറപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്ദുല്ലത്തീഫ് (7) ആണ് മരിച്ചത്. നേരത്തെ, ഈ കുടുംബത്തിലെ മൂന്ന് കുഞ്ഞുങ്ങളടക്കം നാലുപേർ…

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം; നൂറുകണക്കിന് ബൈക്കുകൾ കത്തി നശിച്ചു

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം…

പുതിയങ്ങാടി നേർച്ച; തിരൂരിൽ ഞായറാഴ്ച്ച ഗതാഗത നിയന്ത്രണം

ബി. പി അങ്ങാടി നേർച്ചയോട്നുബന്ധിച്ച് ഞായറാഴ്ച 04.01.2026 മുതൽ 06.01.2026 ഉച്ച മുതൽ തിരൂർ നഗരത്തിൽ നിന്നും ചമ്രവട്ടം, തിരുനാവായ ഭാഗങ്ങളിലേക്കും, അവിടെ നിന്ന് ഇങ്ങോട്ടും വാഹനഗതാഗത്തിന്…

ഇന്ന് ചന്ദ്രനെ തൊടാം, തൊട്ടടുത്തെത്തി.

സാധാരണ പൂർണ്ണചന്ദ്രനേക്കാൾ വലിപ്പത്തിലും തിളക്കത്തിലും കാണാൻ സാധിക്കുന്ന ഈ ചന്ദ്രൻ അറിയപ്പെടുന്നത് ‘വൂൾഫ് സൂപ്പർമൂൺ’ എന്നാണ്. ഭൂമിയിൽ നിന്ന് ഏകദേശം 3,62,000 കിലോമീറ്റർ മാത്രം അകലെയായിട്ടായിരിക്കും ചന്ദ്രനെ…