അധ്യാപകരുടെയും വിദ്യാര്‍ഥിനികളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് ഓണ്‍ലൈനില്‍ വിറ്റു; കെ.എസ്.യു നേതാവ് അറസ്റ്റില്‍;

കാക്കനാട്: കോളജിലെ അധ്യാപകരുടെയും കുടെ പഠിക്കുന്ന വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയ വിദ്യാർഥി നേതാവ് അറസ്റ്റിൽ. ഭാരത് മാതാ കോളേജിലെ…

യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിച്ചില്ല; തിരുവനന്തപുരത്ത് 25 കാരി ജീവനൊടുക്കി

യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്‍റെ വിഷമത്തിൽ 25 കാരി വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. പൂവച്ചൽ മുളമൂട് ബിഎസ് ഭവനിൽ ബാബു – സിന്ധു ദമ്പതികളുടെ മകൾ…

ശാസ്ത്രപ്രേമികൾക്കും ആകാശനിരീക്ഷകർക്കും ഒരു സന്തോഷവാർത്ത…അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് (സെപ്റ്റംബർ 4, വെള്ളി) കേരളത്തിന്റെ ആകാശത്ത് ദൃശ്യമാകും.

ശാസ്ത്രപ്രേമികൾക്കും ആകാശനിരീക്ഷകർക്കും ഒരു സന്തോഷവാർത്ത. ഭൂമിയെ വലംവെക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് (സെപ്റ്റംബർ 4, വെള്ളി) കേരളത്തിന്റെ ആകാശത്ത് ദൃശ്യമാകും. ടെലിസ്‌കോപ്പോ ബൈനോക്കുലറോ ഇല്ലാതെ തന്നെ…

കറിയില്ലാത്തതിന് ദേഷ്യം; നെഞ്ചിൽ ആഴത്തിൽ കുത്തി, മിനിറ്റുകൾക്കകം മരണം; ഭാര്യയെ കുത്തിക്കൊന്ന കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്..!

മഞ്ചേരി :ഉച്ചഭക്ഷണത്തിന് ചോറിന് കറി ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ വണ്ടൂരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.…

കാന്തപുരത്തിന്റെ പ്രസ്താവനയിൽ യുഡിഎഫിൽ ഭിന്നത; പരാമ‍‍ർശം വിവാദമാക്കേണ്ടതില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ യുഡിഎഫില്‍ ഭിന്നത. മുഖ്യമന്ത്രി വി ഡി സതീശന്‍ വിമര്‍ശിച്ചിട്ടും കാന്തപുരത്തിന് പിന്തുണ ആവര്‍ത്തിക്കുകയാണ് മുസ്‌ലിം ലീഗ്.…

ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു വണ്ടൂരിലാണ് സംഭവം

വണ്ടൂർ: പാറശ്ശേരിയിൽ ഭാര്യയും ഭർത്താവും തമ്മിൽ വാക്ക് തർക്കമുണ്ടായി ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പോലീസ്…

പ്രവാചകന്റെ ആദ്യ ഭാര്യ ബിസിനസുകാരിയും രണ്ടാം ഭാര്യ യുദ്ധത്തില്‍ പങ്കെടുത്തവളുമായിരുന്നു, വീട്ടകത്ത് ഒതുങ്ങേണ്ടവളല്ല സ്ത്രീ: മുഖ്യമന്ത്രി

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ…

സി.എൻ.ജി വീണ്ടും വില വീണ്ടും കൂട്ടി; വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും തിരിച്ചടി

കോഴിക്കോട് | പെട്രോൾ, ഡീസൽ വിലവർദ്ധനയിൽ നിന്ന് ആശ്വാസം തേടി സി.എൻ.ജി വാഹനങ്ങളിലേക്ക് മാറിയ സ്വകാര്യ-വാണിജ്യ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും തിരിച്ചടി. സംസ്ഥാനത്ത് സി.എൻ.ജി വില കിലോഗ്രാമിന്…

മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ മത്സരത്തിനിടെ വിദ്യാർത്ഥി ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു.

മലപ്പുറം: മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ മത്സരത്തിനിടെ വിദ്യാർത്ഥി ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കാവനൂർ ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിയും കാവനൂർ സ്വദേശിയുമായ ഷിനാസ് (18)…

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍.

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍. റാസല്‍ ഖൈമയില്‍ നിന്നു കരിപ്പൂരില്‍ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം…