‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; വിവാദത്തിൽ വ്യക്തത വരുത്തി ലോക്ഭവൻ

‘വന്ദേമാതരം’ വിവാദത്തിൽ വ്യക്തത വരുത്തി ലോക്ഭവൻ. മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല. സ്വാതന്ത്ര്യദിനാഘോഷത്തിൽ പൂർണ്ണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി കത്ത് നൽകിയത് ഗവർണറുടെ നിർദേശ…

മത്സ്യത്തൊഴിലാളികളുടെ ചോറിൽ മണ്ണിട്ട് മോഷ്ടാക്കൾ; കവർന്നത് രണ്ട് എഞ്ചിനുകൾ

അഴിമുഖം അഴിയില്‍ കെട്ടിയിട്ടിരുന്ന വള്ളത്തില്‍ ഫിറ്റ് ചെയ്തിരുന്ന എഞ്ചിന്‍ മോഷണം പോയി.പുതിയകടപ്പുറം,അഞ്ച്വടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളുടെ എഞ്ചിനുകളാണ് മോഷണം പോയത്. തിരൂര്‍ പോലീസില്‍ പരാതി നല്കി ദിവസങ്ങള്‍…

പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തി വന്നിരുന്ന നൂറോളം കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി.

കോഴിക്കോട്: പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തി വന്നിരുന്ന നൂറോളം കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. വയനാട് സുൽത്താൻ ബത്തേരി മലവയൽ തൊവരിമല മൂർക്കൻ വീട്ടിൽ ഷംസാദ് (39)…

മദ്യപിച്ച് വാഹനം ഓടിച്ച കേസ്: ഹെലൻ ഓഫ് സ്പാർട്ടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു, പരിശീലന ക്ലാസിൽ പങ്കെടുക്കണം

കാസർകോട് | മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ (എസ്.ആർ. ധന്യ) ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.…

ക്ഷേമ പെൻഷൻ നേരിട്ട് വീട്ടിലെത്തിക്കുന്ന രീതി നിർത്തലാക്കിയ സർക്കാർ തീരുമാനം, “പെൻഷൻ അവകാശമല്ല, ഔദാര്യമെന്ന നയത്തിന്റെ പ്രതിഫലനമാണ്.” പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ല. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ…

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം’; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് നടപടി. എന്നാൽ വന്ദേമാതരം പൂർണമായും…

നദികളിൽ ജലനിരപ്പ് അപകടകരമായി തുടരുന്നു; മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ചില നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ്…

ഉരുൾപൊട്ടൽ സാധ്യത; കണ്ണൂർ മാട്ര കാലാങ്കി ഭാഗത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു: ജാഗ്രതാ നിർദേശം

കണ്ണൂർ ​ഇരിട്ടി : ഉരുൾപൊട്ടൽ സാധ്യതയും അപകട സാഹചര്യങ്ങളും കണക്കിലെടുത്ത് മാട്രക്കലാങ്കി ഭാഗത്തുനിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു തുടങ്ങി. അടിയന്തര സാഹചര്യം നേരിടുന്നതിനായി പ്രദേശത്തേക്ക് ആംബുലൻസ്…

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും; തമിഴ്നാട് കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്ന് മുന്നറിയിപ്പ്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്. മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ പങ്കെടുക്കും.…

ഉണ്യാലിൽ യൂത്ത് ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റുചെയ്തു.

ഉണ്യാലിൽ യൂത്ത് ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റുചെയ്തു. വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഘർഷമുണ്ടായത്, മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം താനൂർ, തിരൂർ…