ഫ്രൈഡ് റൈസും ബിരിയാണിയും ഇനിയില്ല, സ്‌കൂളുകളിൽ പഴയ മെനു തിരികെ.
സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് വിപുലമായ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള മെനു പരിഷ്കരണത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ഫ്രൈഡ് റൈസ്, ബിരിയാണി, മുട്ട അവിയൽ തുടങ്ങിയ പുതിയ…
