രാഹുലിനെതിരെ വീണ്ടും പരാതി; അതിജീവിതയുടെ പങ്കാളി മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകി.

രാഹുൽ മാങ്കൂട്ടത്തലിനെതിരെ വീണ്ടും കുരുക്ക് മുറുകുകയാണ്. അതിജീവിതയുടെ പങ്കാളിയാണ് ഇപ്പോൾ പരാതിയുമായി രം​ഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപി ക്കുമാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ കുടുംബ ജീവിതം തകർത്തെന്നാണ്…

‘തിന്നുകയും തീറ്റിക്കുകയും ചെയ്യാത്ത ‘മൃഗ’മായി മാറിയാല്‍ വടിയെടുത്ത് കൂടെയുണ്ടാകും’; മുസ്‌ലിം ലീഗിനെതിരെ ജലീൽ

മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. തന്റെ മണ്ഡലത്തില്‍ ഏറെ വര്‍ഷമായി സാധ്യമാകാതെ കിടന്ന പാലം നിര്‍മാണം തടസപ്പെടുത്താന്‍ ലീഗ്…

ദേശീയപാതയില്‍ വെങ്ങളം – രാമനാട്ടുകര റീച്ചില്‍ ടോള്‍പിരിവ്; വ്യാഴാഴ്ച മുതല്‍ തുടക്കം; നിരക്കുകൾ ഇങ്ങനെ..!

ദേശീയപാതയില്‍ വെങ്ങളം – രാമനാട്ടുകര റീച്ചില്‍ ടോള്‍പിരിവ്; വ്യാഴാഴ്ച മുതല്‍ തുടക്കം; നിരക്കുകൾ ഇങ്ങനെ..! ദേശീയപാത 66ല്‍ വെങ്ങളം – രാമനാട്ടുകര റീച്ചില്‍ ടോള്‍പിരിവ് പുതുവര്‍ഷപ്പിറവിയില്‍ തുടങ്ങും.…

ചിറ്റൂരില്‍ ആറു വയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത

പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറു വയസ്സുകാരനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിന്റെയും സൗഹിദയുടെയും മകനായ സുഹാനെയാണ് (6)…

ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു.

ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു. ചെട്ടിപ്പടി കോയംകുളത്തെ പുതിയ നാലകത്ത് ഫൈസലിൻ്റെ മകൻ അമീർഷാ ഹാഷിം ആണ് മരിച്ചത്. ബന്ധുവീട്ടിലേക്ക് പോകാൻ പാളം കടക്കുന്നതിനിടെയാണ്…

വിനോദയാത്ര പോകാം രാജ്യത്തിനകത്തും പുറത്തും; പണം തവണകളായി അടയ്ക്കാം, വരുന്നു ‘യെസ് ടു ഗോ’ ആപ്പ്.

കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ (സിഒഎ) നേതൃത്വത്തിലുള്ള കേരള വിഷനും കേരള ടൂറിസം ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള കെടിഡിഎസ് ഇന്ത്യ ടൂറിസവും ചേർന്നു ‘യെസ് ടു…

കേരളത്തിൽ തണുപ്പിന് കാരണം കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിൻ്റെ ഗതിയെന്ന് കാലാവസ്ഥാ നിരീക്ഷകർ, തണുപ്പ് തുടരും.

വടക്കൻ കേരളത്തിൽ തണുപ്പ് കൂടാൻ പ്രധാന കാരണം കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിൻ്റെ ഗതിയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. സാധാരണ തമിഴ്‌നാട് വഴി എത്തുന്ന കാറ്റാണ്…

തിരൂർ നഗരസഭാധ്യക്ഷനായി മുസ്ലീം ലീഗിലെ കെ. ഇബ്രാഹിം ഹാജിയെ തിരഞ്ഞെടുത്തു

തിരൂർ നഗരസഭാധ്യക്ഷനായി മുസ്ലീം ലീഗിലെ കെ. ഇബ്രാഹിം ഹാജിയെ തിരഞ്ഞെടുത്തു. കൗൺസിൽ ഹാളിൽ നടന്ന വോട്ടെടുപ്പിൽ ഇബ്രാഹിം ഹാജിക്ക് മുപ്പത്തിഒന്നും എൽ ഡി എഫിലെ അഡ്വ: വി…

തണുത്തുറഞ്ഞ് മൂന്നാര്‍; താപനില പൂജ്യത്തിലെത്തി.

മൂന്നാറില്‍ താപനില പൂജ്യത്തിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിയാർ എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ താപനില പൂജ്യം രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി…

ഡോക്ടറുടെ കാൽ വെട്ടണമെന്ന ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്

വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എഫ്‌ഐആര്‍. ഡോക്ടര്‍ ജോജോ വി ജോസഫിന്റെ പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസെടുത്തത്. ഡോക്ടറുടെ കാൽ വെട്ടണം എന്നടക്കം…