ഷാജഹാൻ വീണ്ടുമിറങ്ങി; ലുക്ക് ഔട്ട് നോട്ടീസിറക്കി പോലീസ്.

ഷാജഹാൻ വീണ്ടുമിറങ്ങി; ലുക്ക് ഔട്ട് നോട്ടീസിറക്കി പോലീസ് ഫോട്ടോയിൽ കാണുന്ന നിരവധി മോഷണ കേസുകളിൽ പ്രതി ആയ ഒഴൂർ സ്വദേശി ഷാജഹാൻ ജയിലിൽ നിന്നും ഇറങ്ങി വീണ്ടും…

സ്ത്രീ വേഷം ധരിച്ച് വീട്ടിലെത്തി സ്വർണ്ണം മോഷ്ടിച്ച കേസിൽ അയൽവാസി പിടിയിൽ.

ആതവനാട് : പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ചെത്തി പ്രായമായ സ്ത്രീയെ ആക്രമിച്ച് സ്വർണ്ണം മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ വൻ ട്വിസ്റ്റ്‌. അയൽവാസിയായ യുവാവിനെ പൊലീസ് പിടികൂടി.…

തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഗ്രാമവണ്ടിയിലെ ഡ്രൈവറെ അക്രമിച്ചു

ചമ്രവട്ടം: തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഗ്രാമവണ്ടി യിലെ ഡ്രൈവറെ സ്വകാര്യ ബസ്സിലെ ജീവനക്കാർ അക്രമിച്ചു, ഇന്ന് രാവിലെയാണ് സംഭവം. ചമ്രവട്ടത്ത് നിന്നും ബി പി അങ്ങാടി യിലേക്ക് പോകുന്ന…

തിരൂർ നഗരസഭാധ്യക്ഷനായി മുസ്ലീം ലീഗിലെ കെ. ഇബ്രാഹിം ഹാജിയെ തിരഞ്ഞെടുത്തു

തിരൂർ നഗരസഭാധ്യക്ഷനായി മുസ്ലീം ലീഗിലെ കെ. ഇബ്രാഹിം ഹാജിയെ തിരഞ്ഞെടുത്തു. കൗൺസിൽ ഹാളിൽ നടന്ന വോട്ടെടുപ്പിൽ ഇബ്രാഹിം ഹാജിക്ക് മുപ്പത്തിഒന്നും എൽ ഡി എഫിലെ അഡ്വ: വി…

ഒഴൂരിൽ മുസ്ലീം ലീഗ് ഓഫീസിന് തീവെച്ചു; ഇന്ന് വിജയാഘോഷം നടക്കാനിരിക്കെയാണ് സംഭവം.

ഒഴൂർ അയ്യായയിൽ മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ച നിലയിൽ, ഓഫീസിലെ ഫർണ്ണിച്ചറുകളുൾപ്പെടെ കത്തിനശിച്ചു , ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്, തീ മറ്റു കടകളിലേക്കൊന്നും…

നഗര ഭരണം ഇനി കീഴേടത്തിൽ ഇബ്രാഹിം ഹാജിയുടെ കൈകളിലേക്ക്…

സാദിഖലി ശിഹാബ് തങ്ങളുടെ അംഗീകാരത്തോടെ നഗരസഭാധ്യക്ഷനെ പ്രഖ്യാപിച്ച് മുൻസിപ്പൽ മുസ്ലിംലീഗ് നേതാക്കൾ. തുല്ല്യത ഇല്ലാത്ത അഭിമാനകരമായ വിജയമാണ് നഗരസഭയിലുണ്ടായതെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തനങ്ങളുമായി…

മലപ്പുറം തെന്നലയിൽ കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സി.പി.എം നേതാവ്.

മലപ്പുറം തെന്നലയിൽ കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സി.പി.എം നേതാവ്. തെരെഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെൺകുട്ടികളെ മുസ്ലീം ലീഗ് രംഗത്തിറക്കിയെന്ന് സി.പി.എം മുൻ…

തിരൂരിന്റെ നായകൻ ഇബ്രാഹിം ഹാജി തന്നെ, പ്രഖ്യാപനം നടത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

തിരൂർ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ പാണക്കാട് എത്തി അനുഗ്രഹം തേടി, തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് മുൻസിപ്പൽ മുസ്ലിം ലീഗ് നേതാക്കൾകൊപ്പം സ്ഥാനാർത്ഥികൾ പാണക്കാട് എത്തിയത്.…

മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള…

മംഗലത്തെ മംഗളമാക്കാൻ ഇനി ആരതി പ്രദീപ്…

മംഗലത്തെ മംഗളമാക്കാൻ ഇനി ആരതി പ്രദീപ്… പതിനൊന്നായിരത്തിൽ അധികം വോട്ടുകൾക്ക് കെ എസ് യു ജില്ലാ സെക്രട്ടറിയായ ആരതി പ്രദീപ് വിജയിച്ചു. പാർട്ടി തന്നിലേൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി…